LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

heavy rain in kerala

Web Desk 3 years ago
Keralam

മഴക്കെടുതി: സംസ്ഥാനത്ത് മരണം പത്തായി

എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി.

More
More
Web Desk 5 years ago
Keralam

കനത്ത മഴ: കേരള ഷോളയാർ ഡാം തുറക്കാൻ അനുമതി; തലസ്ഥാനത്ത് 5 കുടുംബങ്ങളെ മാറ്റിപ്പാ൪‍പ്പിച്ചു

കേരള ഷോളയാർ ഡാമിന്റെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 2663 അടിയിൽ എത്തിയാൽ ഡാം തുറന്ന് അധികജലം, പകൽസമയം മാത്രം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിടുന്നതിന് അനുമതി നൽകി

More
More
Web Desk 5 years ago
Keralam

അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

തെക്ക്-കിഴക്ക് അറബിക്കടലിലും , അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു

More
More
News Desk 5 years ago
Keralam

കാലവർഷം കടുത്തു, സംസ്ഥാനം കനത്ത ജാഗ്രതയില്‍

ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും വെള്ളം ഉയർന്ന സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി. ആവശ്യമായ സ്ഥലങ്ങളിൽ ക്യാമ്പുകൾ തുറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

More
More
News Desk 5 years ago
Keralam

കേരളത്തില്‍ കനത്ത മഴ തുടരുന്നു; പ്രളയ ഭീഷണിയെന്ന് ദേശീയ ജല കമ്മീഷൻ

അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ദേശീയ ദുരന്ത പ്രതികരണ സേനയുടെ ആറ് സംഘങ്ങൾ ഇന്ന് കേരളത്തിലെത്തും.

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് മഴ കനക്കുന്നു, ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കണ്ണൂരിന്‍റെ തീരമേഖലകളിലും വയനാടിന്റെ മലയോര മേഖലകളിലും അതിശക്തമായ കാറ്റ് വീശി. ആയിക്കര, കണ്ണൂര്‍ സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

More
More
Web Desk 5 years ago
Keralam

കാറ്റും മഴയും കനക്കും, മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്

ഇത്തവണ സമയത്തെത്തിയ മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ രേഖപ്പെടുത്തിയ മഴയുടെ ലഭ്യത കൂടുതലാണ്. ഇത്രയും ദിവസത്തിനകം ലഭിക്കേണ്ട മഴയുടെ തോത് 9 സെന്റി മീറ്ററാണ്. എന്നാല്‍ ഈ ദിവസങ്ങള്‍ക്കകം സംസ്ഥാനത്ത് ഇതുവരെ 14 സെന്റി മീറ്റര്‍ മഴ ലഭിച്ചു കഴിഞ്ഞു

More
More
Web Desk 5 years ago
Coronavirus

വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബുധനാഴ്ച രാത്രി തൃശൂര്‍, വയനാട് ജില്ലകളില്‍ വ്യാപകമായി ഇടിമിന്നോലോടു കൂടിയ മഴയ്ക്ക് സാധ്യത

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട്

പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്

More
More
Web Desk 5 years ago
Keralam

പെട്രോൾ പമ്പിലെ ടാങ്കിൽ വെള്ളം കയറി; വാഹനങ്ങൾ പെരുവഴിയിൽ

35 ഓളം വാഹനങ്ങളാണ് ടാങ്കിൽ വെള്ളം കയറി വഴിയിൽ നിന്നു പോയത്

More
More
Web Desk 5 years ago
Keralam

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടുകൂടിയ മഴ, ജാഗ്രതാ നിര്‍ദ്ദേശം

അടുത്ത അഞ്ചു ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും, ലക്ഷദ്വീപ്, കന്യാകുമാരി എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്

More
More
Web Desk 5 years ago
Keralam

കേരളത്തില്‍ കാറ്റും മഴയും ശക്തമാകും, തിരുവനന്തപുരമൊഴികെ എല്ലായിടത്തും യെല്ലോ അലര്‍ട്ട്

ഉംപുൻ ചുഴലിക്കാറ്റ് കൂടുതൽ തീവ്രമായി ബംഗാൾ തീരത്തേക്ക് നീങ്ങുന്നത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ സ്വാധീന ഫലമായി കേരളത്തിലും കാറ്റും മഴയും ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി

More
More
Web Desk 5 years ago
Coronavirus

കേരളത്തിൽ കനത്തമഴക്ക് സാധ്യത: 9 ജില്ലകളിൽ യെല്ലോ അലർട്ട്

മെയ് 21 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയടിക്കുന്ന കാറ്റിനും സാധ്യത

More
More
Web Desk 5 years ago
Keralam

ഞായറാഴ്ച വരെ കാലാവസ്ഥാ മുന്നറിയിപ്പ്

കേരളത്തിൽ ഞായറാഴ്ച വരെ ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More